baby

വൈപ്പിൻ: ചെറായി രക്തേശ്വരി ക്ഷേത്രത്തിന് സമീപം കോച്ചേരി പരേതനായ രാമകൃഷ്ണന്റെ ഭാര്യ ബേബി (82) നിര്യാതയായി. മക്കൾ: ഐഷ, പ്രസാദ്, അനിൽകുമാർ, സിന്ധു. മരുമക്കൾ: ഉഷ (ആശാപ്രവർത്തക), അച്യുതാനന്ദൻ, അജിത, ദിലീപ്.