
തിരുവനന്തപുരം: കർഷകസംഘം ഉള്ളൂർ മേഖലാ പ്രസിഡന്റ് കണ്ണോട്ടുകോണം (കെ ആർ എ116) തുണ്ടുവിളാകത്ത് അനിഴം വീട്ടിൽ ജി .വിജയകുമാരൻ നായർ (67) നിര്യാതനായി. ഭാര്യ: എസ് .പി .ഷീലകുമാരി (റിട്ട. നഴ്സിങ് സൂപ്രണ്ട്, എസ്.എ.ടി ആശുപത്രി). മക്കൾ: ആര്യ, ആർച്ച. മരുമക്കൾ: തുളസീദാസ്, ജിതിൻ ചന്ദ്രൻ. സഞ്ചയനം ഞായർ രാവിലെ 8.30ന്.