eliyamma-

ചെങ്ങറ: അച്യുതപറമ്പിൽ പരേതനായ എ.ജെ അലക്സാണ്ടറുടെ ഭാര്യ ഏലിയാമ്മ (കുഞ്ഞമ്മ ,88 ) നിര്യാതയായി. കുളത്തുങ്കൽ കിഴക്കേചരുവിൽ കുടുംബാംഗമാണ്. മക്കൾ: തമ്പി, ലില്ലി, ഡെയ്‌സി, ലാലി, സാലി. മരുമക്കൾ: എൽസി, മോൻസി, പരേതനായ സജു, ബാബു.