തിരുവനന്തപുരം : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ റിമാൻഡ് പ്രതി ചാടപ്പോയ സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു. സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നതിന് പകരം സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്ത നടപടി അംഗീകരിക്കാനാവില്ല.