img20220607

മുക്കം: മണാശ്ശേരി ചേരിക്കപ്പറമ്പിൽ സി.എൻ.രാജപ്പൻ (82) നിര്യാതനായി. മാവൂർ ഗ്രാസിം മുൻ ജീവനക്കാരനാണ്. ഭാര്യ: സുമതി. മക്കൾ: ബാബുരാജ് (ഹൈവേ പൊലീസ്, മലപ്പുറം), ജയരാജ് (പയനിയർ റൂഫിംഗ്, കോഴിക്കോട്). മരുമക്കൾ: സിതി, ദീപ.