
വൈക്കം: വല്ലകം മാധവശേരിവീട്ടിൽ കുര്യൻ ഔസഫ് (70) യു. എസിലെ ന്യൂജേഴ്‌സിയിൽ നിര്യാതനായി. സംസ്‌കാരം ന്യൂജേഴ്‌സിയിൽ. മക്കൾ: ജിജു ജോസ്, ജെയ്‌സൺ ജോസ് (ഫ്‌ളോറിഡ), ജെസ്റ്റിൻ ജോസ്, ജെന്നി (ഇരുവരും ന്യൂജേഴ്‌സി). മരുമക്കൾ: ദിവ്യ ജിജു, ജിസി ജെയ്‌സൺ, അഞ്ചു ജെസ്റ്റിൻ, ജീസസ് വിൻസെന്റ്.