കൂത്താട്ടുകുളം: നാലാംപുരയ്ക്കൽ ബെന്നി ജോസഫിന്റെയും സെലീനയുടെയും മകൻ എഡ്വിൻ (19) നിര്യാതനായി. സഹോദരൻ: ബഞ്ചമിൻ.