പള്ളുരുത്തി: കുമ്പളങ്ങി ചെറിയകുമരോത്ത് സി.കെ. മാധവൻ (76) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: മഞ്ജു, പ്രിഞ്ജു. മരുമക്കൾ: ഷാജി, നിബേഷ്.