ആലുവ: ആലുവയിലെ ആദ്യകാല മെഡിക്കൽസ്റ്റോർ ഉടമ സുധാകര മല്ലയ (85) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: പ്രിയ, പൂർണിമ, അനുരാധ. മരുമക്കൾ: ശ്രീധരർ, ഇന്ദുപ്രസാദ്, രാജേഷ്.