തിരുവനന്തപുരം: കേരള തീരപ്രദേശത്തെ കടലിൽ ഇന്ന് അർദ്ധരാത്രി മുതൽ ജൂലായ് 31 വരെ 52 ദിവസം ട്രോളിംഗ് നിരോധം ഏർപ്പെടുത്താനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി.