v

തിരുവനന്തപുരം: വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കേരളയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി വി .ശിവരാമകൃഷ്ണന് പുനർ നിയമനം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.