മുടപുരം : പെരുങ്ങുഴി ന്യൂകൃഷ്ണപുരം അൻസി ഭവനിൽ ജി. പ്രസന്നൻ (62 ) നിര്യാതനായി. ഭാര്യ:രോഹിണി. മകൾ: അൻസി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന് .