
വർക്കല:സി.പി.എം വർക്കല ഏരിയ സെക്രട്ടറി എം.കെ .യൂസഫിന്റെ സഹോദരൻ വെട്ടൂർ വണ്ണാൻവിളാകം വീട്ടിൽ അഡ്വ. എം.കെ .ഷാജി (50) നിര്യാതനായി. വർക്കല കോടതിയിലെ അഭിഭാഷകനും സി പി എം വെട്ടൂർ ചൂളപുര ബ്രാഞ്ച് സെക്രട്ടറിയുമാണ്. പരേതരായ മുഹമ്മദ് കാസിമിന്റെയും ആയിഷ ബീവിയുടെയും മകനാണ്. ഭാര്യ: ഷെറിൻ ഷാജി. മകൻ: മുഹമ്മദ് കൈസ്. മറ്റ് സഹോദരങ്ങൾ:നാസിമുദ്ദീൻ, ഷിഹാബുദ്ദീൻ, ഷറഫുദ്ദീൻ, നവാസ്, ഷാനവാസ്, ലബൂദ ബീവി.