1

തിരുവനന്തപുരം:വട്ടിയൂർക്കാവ് വാഴോട്ടുകോണം ചെമ്പുക്കോണം കൃഷ്ണഭവനിൽ കെ.പി.ശ്രീകുമാരൻ നായർ(62) നിര്യാതനായി.ഭാര്യ:മിനി എസ്.നായർ.മക്കൾ:ശ്രാവൺ എസ്.കുമാർ,ശ്രുതി എസ്.നായർ.മരുമകൻ:അഭിലാഷ് എസ്.എ.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.