su

കിളിമാനൂർ: തട്ടത്തുമല വട്ടപ്പാറ തേവയിൽപുറം നിവാസിൽ പരേതനായ തങ്കപ്പന്റെ ഭാര്യ സുമതി (82) നിര്യാതയായി. മക്കൾ:ശശി,വിജയൻ,ഓമന,തങ്കമണി, രമണി,സതി,ശോഭ.മരുമക്കൾ: അംബിക,മഞ്ജു,ഭാർഗവൻ, വി.രാമചന്ദ്രൻ,രാമചന്ദ്രൻ,വിജയൻ,പരേതനായ ഗോപാലകൃഷ്ണൻ. സഞ്ചയനം:ശനിയാഴ്ച രാവിലെ 8.30ന്.