മലയിൻകീഴ് : ഊരുട്ടമ്പലം കോട്ടമുകൾ ലാൽ ഭവനിൽ ബിവിൻ എസ്.ലാലിന്റെ മകൻ അഡ്വിൻ എസ്.ലാൽ(7) നിര്യാതനായി.മാതാവ് : പ്രിയങ്ക എസ്.ലാൽ.സഹോദരി : അൽഫിക.മരണാനന്തരച്ചടങ്ങുകൾ ഞായറാഴ്ച വൈകുന്നേരം 4 ന്.