വെഞ്ഞാറമൂട്:കണ്ണൻകോട് കല്ലറവിളാകത്ത് ചരുവിള പുത്തൻ വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ സുമതി (71) നിര്യാതയായി . മക്കൾ:അമ്പിളി,ഷീല,സിന്ധു,ബിന്ദു,സന്തോഷ് .മരുമക്കൾ:അനിൽ കുമാർ,വിദ്യാധരൻ,മുരുകൻ ,ഷൈജു,ശാന്തി.