
പനയം: കേരള കോൺഗ്രസ് (ബി) കൊല്ലം ജില്ലാ പ്രസിഡന്റും ചാത്തിനാംകുളം എം.എസ്.എസ്.എം എച്ച്.എസ്.എസ് റിട്ട. അദ്ധ്യാപകനുമായ പെരിനാട്, ചോനംചിറ, ആമ്പാടിയിൽ കെ.ജി. സേതുമാധവൻപിള്ള (86) നിര്യാതനായി. ഭാര്യ: സി.കെ. ചെല്ലമ്മ (റിട്ട. ഡെപ്യുട്ടി കളക്ടർ). മക്കൾ: സി. മായാറാണി (അദ്ധ്യാപിക, എം.എസ്.എസ്.എച്ച്.എസ്.എസ് വേങ്ങ, മൈനാഗപ്പള്ളി), എസ്. സന്തോഷ് കുമാർ (എൻജിനീയർ, ദുബായ്), എസ്. ഉല്ലാസ് കുമാർ (കോൺട്രാക്ടർ കൊല്ലം കോർപ്പറേഷൻ). മരുമക്കൾ: പി. മഹാദേവൻ (റിട്ട. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ, ജലസേചന വകുപ്പ്), ഡോ. ആശ സന്തോഷ് കുമാർ (ദുബായ്), ദീപാചന്ദ്രൻ (കേരള ബാങ്ക്, കൊല്ലം).