mary-goretti-70

കുണ്ടറ : കരിപ്പുറം പ്ലാവറ പുത്തൻ വീട്ടിൽ പരേതനായ ജോൺ തോമസിന്റെ ഭാര്യ മേരി ഗോരേറ്റി (70) നിര്യാതയായി. സംസ്കാരം കരിപ്പുറം ക്രിസ്റ്റോസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ നടത്തി. മക്കൾ: റീനു തോമസ്, സാബു ജോൺ. മരുമക്കൾ: തോമസ് ജോർജ് (ടോഗോ ,വെസ്റ്റ് ആഫ്രിക്ക), എമി വർഗീസ് (മുത്തൂറ്റ് ഫൈനാൻസ്).