
ചവറ: കൊറ്റൻകുളങ്ങര ബഥേൽ ഹൗസിൽ റിട്ട. എൽ.ഐ.സി ഓഫീസർ കെ.ഐ. ജോർജ് (92, കുണ്ടറ ചീരങ്കാവിൽ കടയിൽ കോട്ടയടി പുത്തൻവീട്) നിര്യാതനായി. ഭാര്യ: ഏലിയാമ്മ ജോർജ്. മക്കൾ: ലീലാമ്മ ജോർജ് (റിട്ട. പ്രഥമ അദ്ധ്യാപിക തഴക്കര), മോളി മോഹൻ, അഡ്വ. ജി. രാജു (എൽ.ഐ.സി അസോസിയേറ്റ്, കോതമംഗലം), ഡോ. ജി. അലക്സാണ്ടർ (സീനിയർ ഡയറക്ടർ, സി.ഡാക്,തിരുവനന്തപുരം), സാറാ ജോസ് (ദുബായ്). മരുമക്കൾ: മോഹൻ ജോൺ (ബിസിനസ്), അഡ്വ. രാജി രാജു, ബെറ്റി ജോൺ (ചീഫ് ജനറൽ മാനേജർ,കെൽട്രോൺ,തിരുവനന്തപുരം), ജോസ് ചാക്കോ (ദുബായ്), പരേതനായ കെ.കെ. തോമസ്.