ശക്തികുളങ്ങര: മണിയന്റഴികത്ത് പരേതനായ നടരാജന്റെ ഭാര്യ ജെ. ലീല (74) നിര്യാതയായി . മക്കൾ: വിനോദ് രാജ് (സി.പി.ഐ മരുത്തടി നോർത്ത് ബ്രാഞ്ച് സെക്രട്ടറി), വിവേക് രാജ്. മരുമക്കൾ: സൂര്യ, സുകന്യ.