വൈപ്പിൻ: ചെറായി വസ്‌തേരിപാലത്തിന് പടിഞ്ഞാറ് മാടവന വർഗീസ് (71) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ജോയി, സാബു, ബെന്നി (മാടവനഹോം അപ്ലയൻസ് ചെറായി, പറവൂർ), ബെൻസി. മരുമക്കൾ: ഷീജ, റാണി, വിൻസി, ജോസ്.