ആശ്രാമം: സിന്ധുനിവാസിൽ പരേതനായ ശിവദാസന്റെയും ഇന്ദിരയുടെയും മകൻ സലിം കുമാർ (51) സൗദി അറേബ്യയിൽ നിര്യാതനായി. സംസ്കാരം രാവിലെ 9ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ശാലിനി. മകൾ: വൈഷ്ണവി.