കളമശേരി: ഏലൂർ മഞ്ഞുമ്മൽ പരപ്പത്ത് വീട്ടിൽ പി.പി. വിനോദ്കുമാർ (52) നിര്യാതനായി. എറണാകുളം ന്യൂസ് പാഡ് അഡ്വർടൈസിംഗ് കമ്പനി ഉടമയും മഞ്ഞുമ്മൽ നേച്ചർ ക്ലബ്ബ് സ്ഥാപക സെക്രട്ടറിയുമാണ്. ഭാര്യ: സന്ധ്യ ( കെ.എസ്.ആർ.ടി.സി). മക്കൾ: ദേവകൃഷ്ണ, ഗൗതം കൃഷ്ണ.