ആറ്റിങ്ങൽ: ചെമ്പൂര് പരുത്തൂര് റജി ഭവനിൽ ഭുവനചന്ദ്രൻ നായരുടെ ഭാര്യ ശ്രീദേവി അമ്മ ( 68 ) നിര്യാതയായി. മക്കൾ : ബി. എസ്. സജു മോൻ , ബി. എസ്. റജി മോൻ . മരുമക്കൾ : ജി. എസ്. സരിത , പി. ജി. മഞ്ജു.