പോത്തൻകോട്: പി.ടി. ആർ.എ. എൻ -21 എ.പി.ഭവനിൽ എച്ച്. വിജയകുമാർ (63) നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ്യ (റിട്ട. അദ്ധ്യാപിക) . മക്കൾ: ആൻസി, പ്രിൻസ്. മരുമക്കൾ: ആൽഫ്രഡ് ഡൊമിനിക്, ജീനാ തെരേസ് ജോസഫ്.