വെള്ളനാട്: വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ അക്രഡിറ്റഡ് എൻജിനിയറെ ആവശ്യമുണ്ട്. പട്ടികവർഗ വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.യോഗ്യതയുള്ളവർ 15ന് ഉച്ചയ്ക്ക് 2ന് മുൻപ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അപേക്ഷിക്കണം.