p

തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ക്ലാർക്ക് (നേരിട്ടും തസ്തികമാറ്റം മുഖേനയും,​ കാറ്റഗറി നമ്പർ 207/2019, 208/2019) തസ്തികകളിലേക്കുള്ള സാദ്ധ്യതാപട്ടികയിലുൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധന 13 മുതൽ 28 വരെ പി.എസ്.സി പാലക്കാട് ജില്ലാ ഓഫീസിൽ നടക്കും.

കേ​ര​ഫെ​ഡി​ൽ​ ​ഡെ​പ്യൂ​ട്ടേ​ഷ​ൻ​ ​നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​വി​വി​ധ​ ​സ​ർ​ക്കാ​ർ​/​അ​ർ​ദ്ധ​ ​സ​ർ​ക്കാ​ർ​/​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​രി​ൽ​ ​നി​ന്ന് ​കേ​ര​ഫെ​ഡി​ൽ​ ​ഡെ​പ്യൂ​ട്ടേ​ഷ​ൻ​ ​നി​യ​മ​ന​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ബ​യോ​ഡേ​റ്റ​യും​ ​വ​കു​പ്പി​ൽ​ ​നി​ന്നു​ള്ള​ ​നി​രാ​ക്ഷേ​പ​ ​പ​ത്ര​വും​ ​കെ.​എ​സ്.​ആ​ർ​ ​പാ​ർ​ട്ട് ​ഒ​ന്ന് ​റൂ​ൾ​ 144​ ​പ്ര​കാ​ര​മു​ള്ള​ ​ഫോ​മും​ ​സ​ഹി​തം​ 20​ന് ​വൈ​കി​ട്ട് 5​ന​കം​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ,​ ​കേ​ര​ഫെ​ഡ് ​ഓ​ഫീ​സ്,​ ​കേ​ര​ ​ട​വ​ർ,​ ​വെ​ള്ള​യ​മ്പ​ലം,​ ​വി​കാ​സ് ​ഭ​വ​ൻ​ ​പി.​ഒ.,​ ​തി​രു​വ​ന​ന്ത​പു​രം​ 695​ 033​ ​വി​ലാ​സ​ത്തി​ൽ​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​ഫോ​ൺ​:​ 04712320504,​ 04712322736.​ ​വെ​ബ്‌​സൈ​റ്റ്:​ ​w​w​w.​k​e​r​a​f​e​d.​c​o​m.