obitury

ബാലരാമപുരം: ചൊവ്വര ചപ്പാത്തിൽ ജി.മണികണ്ഠൻ(70)​ നിര്യാതനായി. ഭാര്യ: പരേതയായ സരോജം.മക്കൾ: സിന്ധു.എം.എസ്,​ ബീന.എം.എസ്,​ ഷൈജുകുമാർ. മരുമക്കൾ: നളിനൻ.എസ്,​ ഉദയകുമാർ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9.15 ന്.