മലയിൻകീഴ്: വേലിക്കോട് ജോൺസ് വില്ലയിൽ ജോയ്‌ജോൺ(63) നിര്യാതനായി. ഭാര്യ: മിനി ജോയ്. സഹോദരങ്ങൾ: കെ.ജെ.സുരേഷ്, കെ.ജെ.ബാബു. പ്രാർത്ഥന: ശനിയാഴ്ച 11ന്.