വെഞ്ഞാറമൂട്:നെല്ലനാട് പഞ്ചായത്തിലെ തോട്ടുപുറം വാർഡിൽ തൊഴിലുറപ്പ് പണിയുമായി ബന്ധപ്പെട്ട് ഒരു നീർച്ചാലിൽ പണിയെടുത്തവരിൽ അഞ്ച് സ്ത്രീകൾക്ക് പനി ബാധിച്ചു.മുൻ കരുതൽ സ്വീകരിച്ചിരുന്നതിനാലും പനിയുടെ ആരംഭത്തിൽ ചികിത്സ തേടിയതിനാലും എല്ലാവരും സുഖംപ്രാപിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.