കല്ലമ്പലം: വടശ്ശേരിക്കോണം വിളയിൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാ വാർഷിക മഹോത്സവം 12ന് തുടങ്ങി 13ന് സമാപിക്കും. 12ന് വൈകിട്ട് 6ന് മഹാ സുദർശന ഹോമം, രാത്രി 7ന് ഉഗ്ര നരസിംഹ ഹോമം, 7.30ന് ബാധ ആവാഹനം, 8.30ന് സർപ്പബലി. 13ന് രാവിലെ 9ന് മഹാമൃത്യുഞ്ജയഹോമം, 10.30ന് കലശാഭിഷേകം, ഉച്ചയ്ക്ക് 12ന് പൊങ്കാല നിവേദ്യം.