ബാലരാമപുരം: റസ്സൽപുരം രാജേഷ് ഭവനിൽ ഗോപാലകൃഷ്ണൻ (79) നിര്യാതനായി. ഭാര്യ: സുന്ധകുമാരി. മക്കൾ: രാജേഷ് കുമാർ, രശ്മികൃഷ്ണൻ. മരുമക്കൾ: സുജീഷ, സുലഭ്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30 ന്.