thelineerozhukum-padhathi

കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ തെളി നീരൊഴുകും നവകേരളം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് എസ്. സാബു അദ്ധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ നിസ, സലൂജ, സവാദ്, സുഗന്ധി, റിനാഫസിൽ, ജയശ്രീ, പൈവേലിക്കോണം ബിജു, ജിഷ്ണു, അശോകൻ, രോഹിണി, ലിസി തുടങ്ങിയവർ പങ്കെടുത്തു.