കിളിമാനൂർ: പുതിയകാവ് തുമ്പോട് പുത്തൻവീട്ടിൽ പരേതനായ വിദ്യാധരന്റെ ഭാര്യ സത്യലീല (75) നിര്യാതയായി.മക്കൾ: ഷീജ, ഷൈജു, ഷിബു.