മുടപുരം: അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, മുട്ടപ്പലം നവഭാവന സമിതി പ്രസിഡന്റ് തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള വി.വാമദേവന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്കിന്റെയും നവഭാവന സമിതിയുടെയും ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9ന് നവഭാവ സമിതി ഹാളിൽ അനുശോചന യോഗം ചേരും. അഡ്വ.വി.ജോയി എം.എൽ.എ ഉദ്‌ഘാടനം ചെയ്യും.