ആറ്റിങ്ങൽ: അവനവഞ്ചേരി കൊച്ചുകട പ്ലാവിള വീട്ടിൽ മുഹമ്മദ് യൂസഫ് (95) നിര്യാതനായി. ഭാര്യ: ജുബൈറ ബീവി. മക്കൾ: ഷൈലാബീവി, അബുസാബീവി, താഹ, നസീമാ ബീവി, താഹിർ മാജിദ. മരുമക്കൾ: അബ്ദുൽ അസീസ്, സജീന, സൈദ്, ജാസ്മിൻ, നിസാർ, പരേതനായ ബദറുദ്ദീൻ.