
മണ്ണന്തല : മുക്കോലയ്ക്കൽ അമ്പലത്തുനട അമ്പലത്തിൽ വീട്ടിൽ പരേതനായ പി .സുകുമാരന്റെ (റിട്ട .ഡെപ്യൂട്ടി കളക്ടർ )ഭാര്യയും കൊല്ലം ആശ്രാമം ശ്രീ ചിത്രാ ആയുർവേദ ഫാർമസി സ്ഥാപകനായ പി .കെ .നാരായണൻ വൈദ്യന്റെ മകളുമായ എൻ .സുമുഖി (86)നിര്യാതയായി.
മക്കൾ :ഷാജി സുകുമാരൻ (റിട്ട .ഇൻസ്‌പെക്ടർ കെ .എസ് .ആർ .ടി .സി .ചീഫ് ഓഫീസ് ),ഉമ .എസ്, എസ് .ഗുരുപ്രിയൻ(ഷിബു, ഫെഡക്സ് ടി. വി. എം), പ്രിയ ദർശിനി. (പ്രിൻസിപ്പൽ,എസ് .എൻ .ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ കൊല്ലം ).
മരുമക്കൾ: സിന്ധു .എസ് (റിട്ട .മാനേജർ പി. എസ്.സി. ബി) ,സി .പി .രാജീവൻ (റിട്ട .ഡെപ്യൂട്ടി സെക്രട്ടറി, കേരള സർക്കാർ, എസ്. എൻ .ഡി .പി യോഗം 982 മണ്ണന്തല ശാഖാ കൺവീനർ ), സിന്ധു എസ് .എസ്, സുനിൽ എം. എസ് (അസി .പ്രൊഫസർ എൻ. ഐ. ടി കോഴിക്കോട്).സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8മണിക്ക്.