കുറ്റിച്ചൽ:കുറ്റിച്ചലിലെ വിവിധ ദിന പത്രങ്ങളുടെ ആദ്യകാല ഏജന്റ് കുറ്റിച്ചൽ സി.എസ്.ഐ കോമ്പൗണ്ട് അഖിൽ ലാലയത്തിൽ സത്യനേശൻ(പത്രം സത്യൻ- 65)നിര്യാതനായി.ഭാര്യ:അംബിക.മക്കൾ:അഖിൽ,അഖില.മരുമകൻ:സുനിൽകുമാർ.പ്രാർത്ഥന:തിങ്കളാഴ്ച രാവിലെ 9ന്.