
വെളളനാട്:വാളിയറ ഭൂതത്താൻ നഗർ ഹരേ കൃഷ്ണയിൽ വിമുക്ത ഭടനും റിട്ട.കെ.എസ്.ആർ.ടി.സി ജീവനക്കാരനുമായ കെ.ഗോപാലൻ നായർ(81)നിര്യാതനായി.ഭാര്യ:ജി.ശാന്തകുമാരി അമ്മ.മക്കൾ:ജി.എസ്.അനിൽകുമാർ(ഐ.എസ്.ആർ.ഒ),
ജി.ഹരി (ടെക്നോ പാർക്ക്),ജി.എസ്.അജികുമാർ (ടെക്നോ പാർക്ക്),ജി.എസ്.ശ്രീലേഖ.മരുമക്കൾ:ബിന്ദു അനിൽ,
ആർ.ദീപാകൃഷ്ണൻ(വൊക്കേഷണൽ ഹയർ സെക്കൻഡറി),പി.എൽ.സുമ,എസ്.രാധാകൃഷ്ണൻ (മൃഗസംരക്ഷണ വകുപ്പ്).സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 8.30ന്.