വർക്കല: ചെമ്മരുതി ഗ്രാമപഞ്ചായത്ത് ലൈഫ് മിഷൻ 2020 പദ്ധതി പ്രകാരം ഭൂരഹിത ഭവനരഹിതർ, ഭൂമിയുള്ള ഭവന രഹിതർ എന്നീ വിഭാഗങ്ങളിലായി അപേക്ഷ സമർപ്പിച്ച ഗുണഭോക്താക്കളിൽ അർഹരുടെ കരട് മുൻഗണനാ പട്ടികയും, അനർഹരായവരുടെ പട്ടികയും ഗ്രാമപഞ്ചായത്ത് നോട്ടീസ് ബോർഡിലും, ഗ്രാമപഞ്ചായത്ത് വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ആക്ഷേപമുള്ളവർക്ക് 17 നകം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് ഒന്നാം ഘട്ട അപ്പീൽ സമർപ്പിക്കാം.