p

തിരുവനന്തപുരം: ജൂലായിൽ നടത്തുന്ന ഒന്നാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് ബി.എ, ബി.എസ്‌സി, ബി കോം, ബി.പി.എ, ബി.ബി.എ, ബി.സി.എ, എന്നീ സി.ബി.സി.എസ്.എസ് (സി.ആർ) (മേഴ്സി ചാൻസ് 2013 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 28 വരെയും 150 രൂപ പിഴയോടെ ജൂലായ് ഒന്നു വരെയും 400 രൂപ പിഴയോടെ ജൂലായ് നാലു വരെയും ഓൺലൈനിൽ അപേക്ഷിക്കാം.

ഒന്നാം സെമസ്​റ്റർ സി.ബി.സി.എസ്.എസ് ബി.എ, ബി.എസ്.സി, ബി കോം (മേഴ്സി ചാൻസ് 2013 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 28 വരെയും 150 രൂപ പിഴയോടെ ജൂലായ് ഒന്നു വരെയും, 400 രൂപ പിഴയോടെ ജൂലായ് നാലു വരെയും ഓൺലൈനിൽ അപേക്ഷിക്കാം.

ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എസ്‌സി ഫിസിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ നാനോ സയൻസ്, ഫിസിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ സ്‌പേസ് ഫിസിക്‌സ് പരീക്ഷകളുടെ പ്രാക്ടിക്കൽ 14 മുതൽ 17 വരെ നടത്തും.

പ​ട്ടി​ക​ജാ​തി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​കോ​ഴ്സു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ട്ടി​ക​ജാ​തി​ ​വി​ക​സ​ന​ ​വ​കു​പ്പി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​മാ​യ​ ​കെ​ൽ​ട്രോ​ൺ​ ​ന​ട​ത്തു​ന്ന​ ​വി​വി​ധ​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​എ​സ്.​എ​സ്.​എ​ൽ.​സി​/​പ്ല​സ്ടു​/​ഡി​ഗ്രി​/​ഡി​പ്ലോ​മ​/​ബി.​ടെ​ക്/​എം.​സി.​എ​ ​ക​ഴി​ഞ്ഞ​ ​പ​ട്ടി​ക​ജാ​തി​ ​വി​ദ്യാ​ർ​ഥി​ക​ളി​ൽ​ ​നി​ന്ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​തി​രു​വ​ന​ന്ത​പു​രം,​ ​കോ​ട്ട​യം​ ​ജി​ല്ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​കെ​ൽ​ട്രോ​ൺ​ ​നോ​ള​ഡ്‌​ജ് ​സെ​ന്റ​റി​ലാ​ണ് ​കോ​ഴ്സു​ക​ൾ.​ ​പ​ഠ​ന​ ​കാ​ല​യ​ള​വി​ൽ​ ​റെ​സി​ഡ​ൻ​ഷ്യ​ൽ​ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ​ഹോ​സ്റ്റ​ൽ​ ​സൗ​ക​ര്യ​ത്തോ​ടൊ​പ്പം​ ​ഭ​ക്ഷ​ണ​വും​ ​സ്റ്റൈ​പ്പ​ന്റും​ ​ന​ൽ​കും.​ ​അ​പേ​ക്ഷ​ക​ൾ​ ​തി​രു​വ​ന​ന്ത​പു​രം​ ​സ്‌​പെ​ൻ​സ​ർ​ ​ജം​ഗ്ഷ​നി​ലു​ള്ള​ ​കെ​ൽ​ട്രോ​ൺ​ ​നോ​ള​ഡ്ട​ജ് ​സെ​ന്റ​റി​ൽ​ ​ജൂ​ൺ​ 21​ ​ന​കം​ ​ല​ഭി​ക്ക​ണം.​ ​ഫോ​ൺ​:​ 7356789991,​ 9995898444.

സ്ത്രീ​ശാ​ക്തീ​ക​ര​ണ​ ​തൊ​ഴി​ൽ​ ​പ​രി​ശീ​ല​ന​ത്തി​ന് ​സ്‌​പോ​ട്ട് ​അ​ഡ്മി​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ ​തൊ​ഴി​ൽ​ ​വ​കു​പ്പി​ന് ​കീ​ഴി​ൽ​ ​ച​വ​റ​യി​ലു​ള്ള​ ​ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ​ ​ആ​ൻ​ഡ് ​ക​ൺ​സ്ട്ര​ക്ഷ​നി​ലെ​ ​സ്ത്രീ​ ​ശാ​ക്തീ​ക​ര​ണ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ജി.​ഐ.​എ​സ് ​/​ജി.​പി.​എ​സ് ​പ​രി​ശീ​ല​ന​ത്തി​ന് ​ഒ​രു​ ​സീ​റ്റി​ൽ​ ​സ്‌​പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ ​ന​ട​ത്തും.​ ​യോ​ഗ്യ​ത​:​ ​ബി​ടെ​ക് ​സി​വി​ൽ​ ​/​ഡി​പ്ലോ​മ​ ​സി​വി​ൽ​ ​/​സ​യ​ൻ​സ്/​ ​ബി.​എ​ ​ജ്യോ​ഗ്ര​ഫി.​ ​കു​ടും​ബ​ ​വാ​ർ​ഷി​ക​ ​വ​രു​മാ​നം​ ​അ​ഞ്ചു​ല​ക്ഷ​ത്തി​ൽ​ ​താ​ഴെ​യു​ള്ള​വ​ർ,​ ​സാ​മ്പ​ത്തി​ക​മാ​യി​ ​പി​ന്നാ​ക്ക​മു​ള്ള​വ​ർ,​ ​പ​ട്ടി​ക​ ​ജാ​തി​/​ ​പ​ട്ടി​ക​ ​വ​ർ​ഗ​/​ ​ഒ.​ബി.​സി​ ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ,​ ​കൊ​വി​ഡി​ൽ​ ​ജോ​ലി​ ​ന​ഷ്‌​ട​പ്പെ​ട്ട​വ​ർ,​ ​ഏ​ക​ര​ക്ഷി​താ​വ്,​ ​ദി​വ്യാം​ഗ​രു​ടെ​ ​അ​മ്മ,
വി​ധ​വ​ ​/​വി​വാ​ഹ​മോ​ച​നം​ ​നേ​ടി​യ​വ​ർ,​ ​ഒ​രു​ ​പെ​ൺ​കു​ട്ടി​ ​മാ​ത്ര​മു​ള്ള​വ​ർ​ ​രേ​ഖ​ക​ളു​മാ​യി​ ​അ​പേ​ക്ഷി​ക്കാം.​ ​ആ​റു​ ​മാ​സ​ത്തേ​ക്കു​ള്ള​ ​താ​മ​സം,​ ​പ​ഠ​നം,​ ​ഭ​ക്ഷ​ണ​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​ഒ​രു​ ​ല​ക്ഷ​ത്തി​നു​ ​മു​ക​ളി​ൽ​ ​ഫീ​സ് ​വ​രു​ന്ന​ ​കോ​ഴ്സി​ന്റെ​ 90​ ​ശ​ത​മാ​നം​ ​സ​ർ​ക്കാ​ർ​ ​അ​ട​യ്‌​ക്കും.​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ​ 10,030​ ​രൂ​പ​ ​അ​ട​ച്ചാ​ൽ​ ​മ​തി.​ ​താ​മ​സ​സൗ​ക​ര്യം​ ​വേ​ണ്ട​വ​ർ​ 11,350​ ​രൂ​പ​ ​അ​ട​യ്‌​ക്ക​ണം.​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ 13​ന് ​(​തി​ങ്ക​ൾ​)​ ​രാ​വി​ലെ​ 11​ന് ​മു​മ്പ് ​എ​ത്ത​ണം.​ ​ഫോ​ൺ​:​ 8078980000.​ ​വെ​ബ്‌​സൈ​റ്റ്:​ ​w​w​w.​i​i​i​c.​a​c.​in