raveendran

വെള്ളനാട്:വെള്ളനാട് ചാങ്ങ ചിറത്തലയ്ക്കൽ വീട്ടിൽ രവീന്ദ്രൻ ആശാരി(65)നിര്യാതനായി.ഭാര്യ:പ്രേമകുമാരി.മക്കൾ:അഞ്ജന,അഞ്ചു.മരുമക്കൾ:പ്രസാദ്,രതീഷ്.സഞ്ചയനം:ഇന്ന് രാവിലെ 9ന്.