aboobekkar

ആര്യനാട്:സി.പി.എം വിതുര ഏരിയാ സെക്രട്ടറി അഡ്വ.എൻ. ഷൗക്കത്തലിയുടെ ജ്യേഷ്ഠസഹോദരൻ അബൂബേക്കർ കുഞ്ഞ് (78)നിര്യാതനായി. ഭാര്യ:പരേതയായ ഹാജിറാ ബീവി. മക്കൾ:സലീൽ,ഷക്കീൽ,ഷമീം.മരുമക്കൾ:ഷിഫ സലീൽ,കശ്മീറ ഷക്കീൽ,സഹീർ.