ഉദിയൻകുളങ്ങര :ആലുംമൂട്ടിൽ ശ്രീനാഗയക്ഷിയമ്മൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം ഇന്ന് നടക്കും.രാവിലെ 5ന് പള്ളിയുണർത്തൽ, 5.30ന് മഹാഗണപതി ഹോമം, 7ന് പൂജാ ദീപാരാധന, 8 ന് കളത്തിൽ പൊങ്കാല, 9.30 ന് കലശാഭിഷേകം, 10.30ന് പൊങ്കാല നിവേദ്യം,11.30ന് പൂജ,ഉച്ചയ്ക്ക് അന്നദാനം
വൈകിട്ട് 6.30ന് സന്ധ്യാപൂജ, ദീപാരാധന, 7ന് പുഷ്പാഭിഷേകം, രാത്രി 9ന് നട അടയ്ക്കൽ.