charamam

മലയിൻകീഴ് : തച്ചോട്ടുകാവ് കാവുവിള കാവിൻ പുറത്ത് (ടി.ആർ.എ.32)വീട്ടിൽ കെ.അപ്പുക്കുട്ടൻ(78)നിര്യാതനായി.ഭാര്യ : തങ്കി.മകൻ : മധുസൂദനൻ.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.