obit

തിരുവനന്തപുരം: മുൻ നിയമസഭാംഗം ഡി .കൃഷ്‌ണൻ പോറ്റിയുടെ മകനും കോട്ടവട്ടം തെങ്കുന്നത്ത് മഠം കുടുംബാംഗവുമായ കെ .വിജയകുമാർ ( 78 ) പട്ടം വൃന്ദാവൻ കോളനി ഹൗസ് നമ്പർ എം എഫ് 4 ,104ൽ നിര്യാതനായി . ഡൽഹി ഖജാറിയ സിറാമിക്‌സിന്റെ മുൻ വൈസ് പ്രസിഡന്റും കൊട്ടാരക്കര കോട്ടവട്ടം ഡി കെ എം സ്‌കൂളിന്റെ മാനേജരും ആയിരുന്നു .ഭാര്യ : ചന്ദ്രലേഖ (വത്തിപ്പുഴ മഠം, ചെങ്ങന്നൂർ ).

മക്കൾ : ഡോ. ശരത് (യു .എസ് .എ), ഡോ. സപ്ന (യു .എസ് .എ), ഡോ .സംഗീത (യു. എസ് .എ).

സംസ്കാരം : ഞായറാഴ്ച്ച 11 മണിയ്ക്ക് ശാന്തികവാടത്തിൽ .