vld-2

വെള്ളറട: ചെമ്പൂര് വെൺമന വീട്ടിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ ബി. സരോജനിയമ്മ 88) നിര്യാതയായി .മക്കൾ: സരസ്വതിയമ്മ, പരേനായ വേണുഗോപാൽ, നിർമ്മല കുമാരി, രാധാകൃഷ്ണൻ, ശ്രീകുമാരൻ നായർ, അനിൽ കുമാർ .മരുമക്കൾ: കരുണാകരൻ നായർ, പുഷ്പകല കുമാരി, സുരേന്ദ്രൻ നായർ, സുധ കുമാരി, ബിന്ദു, ലതിക .സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.