
പാലോട്: നന്ദിയോട് കൊച്ചു താന്നിമൂട് സുരേഷ് ഭവനിൽ ആർ. രവീന്ദ്രൻ നായർ (82) നിര്യാതനായി. മുൻ പെരിങ്ങമ്മല മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും പെരിങ്ങമ്മല എൻ.എസ്.എസ് സ്കൂൾ റിട്ട. അദ്ധ്യാപകനുമായിരുന്നു.
ഭാര്യ: ചന്ദ്രിക അമ്മ .മക്കൾ : സുരേഷ് കുമാർ ആർ.സി (സെക്ഷൻ ആഫീസർ പി.എസ്.സി) ,രാജേഷ് കുമാർ ആർ.സി ( സേവാദൾ നന്ദിയോട് മണ്ഡലം പ്രസിഡന്റ്) .മരുമക്കൾ : ഷീബ. എസ്, വിജി പ്രിയ.ജി.സഞ്ചയനം: ബുധൻ രാവിലെ 9 ന് .