sndp

ആര്യനാട്:എസ്.എൻ.ഡി.പിയോഗം ഡോ.പൽപ്പു മെമ്മോറിയൽ ബൗണ്ടർമുക്ക് ശാഖാവാർഷികം യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.വൈസ് പ്രസിഡന്റ്‌ മീനാങ്കൽ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.യോഗം ഡയറക്ടർ ബോർഡ് അംഗം എസ്. പ്രവീൺകുമാർ,പഞ്ചായത്ത് അംഗം പറണ്ടോട് ബി. മുകുന്ദൻ, കൗൺസിലർമാരായ കൊറ്റംപള്ളി ഷിബു,കൊക്കോട്ടേല ബിജുകുമാർ,യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് പറണ്ടോട് രാജേഷ് എന്നിവർ സംസാരിച്ചു.ഭാരവാഹികളായി വി.ഗിരീശൻ (പ്രസിഡന്റ്),എസ്.സുനിൽകുമാർ (വൈസ് പ്രസിഡന്റ്),എം.എസ് അഖിലേഷ്(സെക്രട്ടറി),ഡി.സുരേഷ് കുമാർ,ശരത് പ്രസാദ് ജി,വിഷ്ണു എം. എസ്,ബാബു.വി,അഭിലാഷ് എം.എസ്,പ്രമോദ്.പി.സി,സന്തോഷ് കുമാർ.ഡി,പ്രശാന്ത്.പി. എസ്,(മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ),മധുസൂദനൻ.എം.ജി.രഞ്ജിത്ത്,വിശ്വനാഥ പണിക്കർ(പഞ്ചായത്ത് കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.